ട്രോൾ മലയാളത്തിനെ ബി ജെ പി വാങ്ങിയത് വൻ തുകയ്ക്ക് ?

ഇലക്ഷനു മുന്നോടിയായി സോഷ്യൽ മീഡിയയിലെ റീച്ച് കൂട്ടുക എന്ന ലക്ഷ്യത്തോടെ ആർ എസ എസും ബി ജെ പിയും കൂടുതൽ ലൈക്ക് ഉള്ള ഫേസ്ബുക് പേജുകളും കൂടുതൽ മെംബേർസ് ഉള്ള ഗ്രൂപ്പുകളും പണം കൊടുത്ത് വാങ്ങിച്ചു കൂട്ടുന്നു.രാഷ്ട്രീയ ഭേതമന്യേ ആളുകൾ  കൂടുതൽ സമയം ചെലവഴിക്കുകയും, ജനങ്ങളിൽ നല്ലതു പോലെ സ്വാധീനം ചെലുത്താൻ കഴിയുകയും ചെയ്യുന്നത് ട്രോൾ പേജുകൾക്കാണെന്ന് മനസ്സിലാക്കി അവയെയാണ് അവർ ടാർഗെറ്റ് ചെയ്തിരിക്കുന്നത്..കേരളത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നതും കേരളത്തിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ […]

Continue Reading