ഇനി ഈ വഴി വന്നാൽ കോടതി കയറേണ്ടി വരും, അനിൽ അക്കരെയുമായുള്ള ചാറ്റ് പുറത്തുവിട്ട് ദീപാ നിശാന്ത്

ഇയാളാണ് ഞങ്ങളുടെ എം എൽ എ എന്നു പറയാൻ സത്യത്തിൽ ലജ്ജയുണ്ട്. അത്രത്തോളം തരം താണ ഒരു വിമർശനമാണ് ഇയാൾ എനിക്കെതിരെയിപ്പോൾ ഉയർത്തുന്നത്. ഞാൻ ജനിച്ചു വളർന്ന ഒരു നാട്ടിൽ എന്റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണ്? ഞാനെഴുതിയിട്ടുള്ള അഞ്ച് പുസ്തകങ്ങളിലും എന്റെ അച്ഛനെക്കുറിച്ച് അഭിമാനപൂർവം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ മകൾ എന്ന നിലയിൽ ഇന്നും പോലീസ് സമ്മേളനങ്ങളിൽ പോയി സംസാരിക്കുന്ന, “എന്റച്ഛൻ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണൽ” എന്ന് അഭിമാനിക്കുന്ന […]

Continue Reading

വടി കൊടുത്ത് അടി വാങ്ങി അനിൽ അക്കര, ദീപനിശാന്തിനെയും പികെ ബിജുവിനെയും വിമർശിച്ച എംഎൽഎയ്ക്ക് മറുപടി.

ദീപനിശാന്തിനെയും പികെ ബിജുവിനെയും വിമർശിച്ച എംഎൽഎ യ്ക്ക് ദീപ നിശാന്ത് കൊടുത്ത മറുപടിയാണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറൽ ആയിരിക്കുന്നത് ദീപ നിശാന്തിന്റ ഫേസ്ബുക്ക് പോസ്റ്റ് അല്ലയോ ജനപ്രതിനിധീ, നിങ്ങൾ എന്തൊരു ദുരന്തമാണ്.നിങ്ങൾ എന്തിനാണ് ഈ വിഷയത്തിലേക്ക് എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്. എന്റച്ഛനെ നിങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചതെന്തിനായിരുന്നു? അതുംകൂടി പറയൂ. നിങ്ങളുടെ പാർട്ടിയിൽ പ്രവർത്തിച്ചതിനാണോ? അല്ലല്ലോ? നിങ്ങളുടെ വീട്ടുമുറ്റത്തെ വ്യക്തിപരമായ ഒരു ചടങ്ങായിരുന്നോ അത്? അഴിമതിയില്ലാതെ ജോലിയെടുത്ത ആളുകളെ – അവരുടെ സേവനമികവിനെ – അംഗീകരിക്കുന്ന ഒരു ചടങ്ങായിരുന്നില്ലേ […]

Continue Reading

പെണ്‍കുട്ടിക്ക് 18 വയസുണ്ട്, തട്ടിക്കൊണ്ടുപോയതല്ല, ഏറെ നാളായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷന്‍; സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെണ്‍കുട്ടിയും

കൊല്ലം: ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്ന്  പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂടെ വന്നതാണെന്നും റോഷന്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് 18 വയസുണ്ട്. ഏറെ നാളായി തങ്ങള്‍ പ്രണയത്തിലാണ്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് നാടുവിടേണ്ടി വന്നതെന്നും റോഷന്‍ പറഞ്ഞു. ‘ഒളിച്ചോടിയതാണ്. ആളുകള്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോ. രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.’ എന്നാണ് റോഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ട്രെയിനില്‍ മംഗലാപുരത്ത് എത്തി ഒരു ദിവസം അവിടെ തങ്ങി. പിന്നീട് മറ്റൊരു ട്രെയിനില്‍ […]

Continue Reading

ഓച്ചിറയിലെ കിഡ്നാപ്പിംഗ് കേസിൻറെ സത്യാവസ്ഥ ഓച്ചിറക്കാരൻ തുറന്നെഴുതുന്നു

ഓച്ചിറയിൽ പതിമൂന്ന് വയസുള്ള രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ ഒരുകൂട്ടം ആൾക്കാർ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷം തട്ടിക്കൊണ്ടു പോയി.ഇതാണ് മാധ്യമങ്ങളിൽ രണ്ട് ദിവസമായി പ്രചരിക്കുന്ന വാർത്ത. എന്നാൽ സത്യാവസ്ഥ ഇതാണ്, എൻറെ വീട്ടിൽനിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ഈ പറയുന്ന രാജസ്ഥാൻ സ്വദേശികൾ കഴിഞ്ഞ ആറു വർഷമായി വാടകക്ക് താമസിക്കുന്നത്. രണ്ടു വർഷം മുൻപ് ഞാൻ ആ വീട്ടിൽ പോവുകയും ആ കുട്ടികൾ സ്കൂളിൽ പോകാത്തതിനെ കുറിച്ച് സംസാരിക്കുകയും അവരുടെ ഫോട്ടോസ് എടുത്തു എഫ്ബിയിൽ പോസ്റ്റുകയും ചെയ്തതാണ്. […]

Continue Reading