മൺകലങ്ങൾ അലുമിനിയം പാത്രത്തെക്കാൾ മാരകവിഷം നിറഞ്ഞത് !! കാക്കനാട് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബിൽ നടത്തിയ പരിശോധനാഫലം

കൃത്രിമം ഇന്ന് മനുഷ്യ ജീവിതത്തിൽ സാധാരണയായിക്കഴിഞ്ഞു. ഭക്ഷണ കാര്യത്തിലായാലും മറ്റു കാര്യങ്ങളിലായാലും കൃത്രിമം കാട്ടുന്നത് ഇപ്പോൾ നമുക്കൊരു ശീലമാണ്. ഇത് ആരോഗ്യത്തിന് തന്നെ തകരാറിലാക്കുന്നു. പണ്ടൊക്കെ മൺകലങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ അവ വീണ്ടും തിരിച്ചുവരികയാണ്. സുരക്ഷിതം എന്നു കരുതി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വാര്‍ത്ത. അലൂമിനിയം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതാണ് കൂടുതല്‍ പേരെ അടുത്ത കാലത്തായി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് . എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെ മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതാവുകയാണ്. മണ്‍പാത്രങ്ങള്‍ പഴയതുപോലെ […]

Continue Reading