ഓച്ചിറയിലെ കിഡ്നാപ്പിംഗ് കേസിൻറെ സത്യാവസ്ഥ ഓച്ചിറക്കാരൻ തുറന്നെഴുതുന്നു

ഓച്ചിറയിൽ പതിമൂന്ന് വയസുള്ള രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ ഒരുകൂട്ടം ആൾക്കാർ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷം തട്ടിക്കൊണ്ടു പോയി.ഇതാണ് മാധ്യമങ്ങളിൽ രണ്ട് ദിവസമായി പ്രചരിക്കുന്ന വാർത്ത. എന്നാൽ സത്യാവസ്ഥ ഇതാണ്, എൻറെ വീട്ടിൽനിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ഈ പറയുന്ന രാജസ്ഥാൻ സ്വദേശികൾ കഴിഞ്ഞ ആറു വർഷമായി വാടകക്ക് താമസിക്കുന്നത്. രണ്ടു വർഷം മുൻപ് ഞാൻ ആ വീട്ടിൽ പോവുകയും ആ കുട്ടികൾ സ്കൂളിൽ പോകാത്തതിനെ കുറിച്ച് സംസാരിക്കുകയും അവരുടെ ഫോട്ടോസ് എടുത്തു എഫ്ബിയിൽ പോസ്റ്റുകയും ചെയ്തതാണ്. […]

Continue Reading

മുണ്ട് മടക്കി കുത്തിയിരിക്കുന്ന, നടക്കുന്ന പുരുഷന്റെ തുടകള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ കുഴപ്പമില്ല; പെണ്ണിന്റെ തുടയോ കാലുകളോ കണ്ടാല്‍ നാണക്കേടാണ് പോലും

മുണ്ട് മടക്കി കുത്തിയിരിക്കുന്ന, നടക്കുന്ന പുരുഷന്റെ തുടകള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ കുഴപ്പമില്ല; പെണ്ണിന്റെ തുടയോ കാലുകളോ കണ്ടാല്‍ നാണക്കേടാണ് പോലും; പുരുഷന്‍ ഷര്‍ട്ടിടാതെ നെഞ്ചും കാണിച്ച് നടന്നാല്‍ കുഴപ്പമില്ല; സ്ത്രീ ബ്രാ ധരിക്കാതെ വീടിനുള്ളില്‍ നടന്നാല്‍ നാണക്കേടാണ് പോലും; സോഷ്യല്‍ മീഡിയയിലെ ഞരമ്പുരോഗികളെ പൊളിച്ചടുക്കിയതിന് പിന്നാലെ ശരീരസ്വാതന്ത്ര്യത്തെ കുറിച്ച് തുറന്നെഴുതി ജോമോള്‍ ജോസഫ് ഓൺലൈനിലെ പുരുഷന്മാരെ ആക്ഷേപിച്ച് വിവാദ പോസ്റ്റിട്ട് അനുമോദനങ്ങളും വിമർശനങ്ങളും ഒരുപോലെ നേടിയ ജോമോൾ ജോസെഫിന്റെ പുതിയ പോസ്റ്റിന്റെ പൂർണരൂപം മൂടിപ്പൊതിഞ്ഞ സ്ത്രീ ശരീരങ്ങൾ വെന്തുരുകുന്നത് […]

Continue Reading

ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരിക്കുള്ള മറുപടിയും വൈറൽ

‘കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും’ എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരിക്കുള്ള മറുപടിയും വൈറൽ Sumesh Marcopolo ആണ് ഈ വൈറൽ മറുപടി പോസ്റ്റ് ചെയ്തിരിക്കുന്നത് . പോസ്റ്റിന്റെ പൂർണരൂപം. ‘ കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും’ എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി ‘ജോമോൾ ജോസഫി’ന് ഒരു മറുപടിയാണ് ഈ കുറിപ്പ്. കൊച്ചേ….പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ […]

Continue Reading

“കുഞ്ഞുടുപ്പിട്ടതു കൊണ്ട് എന്നെ ഇപ്പൊ കിട്ടും എന്നു കരുതണ്ട” ഫേസ്‌ബുക്കിൽ വൈറലായി യുവതിയുടെ കുറിപ്പ്.

കുഞ്ഞുടുപ്പിട്ട ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്പോള്‍ പാഞ്ഞെത്തുന്ന സോഷ്യല്‍ മീഡിയയിലെ സദാചാരക്കാര്‍ക്കും ഞരന്പന്‍മാര്‍ക്കുമുള്ള യുവതിയുടെ മറുപടി ശ്രദ്ധേയമാകുന്നു. ജോമോള്‍ ജോസഫ് എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലെ തള്ളിക്കയറ്റം ശല്യമാകരുതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം . പ്രിയ്യപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരേ.. ഞാൻ കൊച്ചിയിലാണ് താമസം, രാവിലെ ഒരു ഏഴ് മണി ഏഴര ആകുമ്പോ എണീക്കും. ഒരു കട്ടൻ കാപ്പി കുടിക്കും. രണ്ടരവയസ്സുള്ള മോന് ഭക്ഷണം വെച്ച് എട്ടരയാകുമ്പോൾ കൊടുക്കും. അതിനിടയിൽ കെട്ട്യോനും കട്ടൻ കാപ്പി കൊടുക്കും (ഞങ്ങൾ കട്ടൻ […]

Continue Reading

ഒരു മോട്ടിവേഷണൽ കഥ.

ഒരു മിട്ടായി കമ്പനി. 100 + വർഷം പഴക്കം ഉള്ളതാണ്. സ്ഥാപകന്റെ ചെറുമകന്റെ ചെറുമകൻ ആണ് നിലവിലെ ചെയർമാൻ. അദ്ദേഹത്തിന്റെ മകൻ മാനേജിങ് ഡയറക്ടർ. അങ്ങനെ ഇരിക്കെ, ഉപഭോക്താക്കളിൽ നിന്ന് നിരന്തരം പരാതി. ഒരു ജാർ നിറയെ മിട്ടായി വാങ്ങിയാൽ അതിൽ പല പാക്കറ്റിലും മിട്ടായി ഇല്ല. വെറും കാലി പാക്കറ്റ് മാത്രം ! ( ഇതാണ് കസ്റ്റമർ ഫീഡ്ബാക്ക് ) എന്നാൽപ്പിന്നെ അതൊന്ന് അനേഷിച്ചു കാരണം കണ്ടു പിടിക്കാൻ മാനേജ്മെന്റ് ഓപ്പറേഷൻസ് മേധാവിയെ ചുമത്തപ്പെടുത്തി. അത് […]

Continue Reading

കണ്ണു നിറയ്ക്കുന്ന ഒരു പ്രവാസ കഥ… ഫേസ്‌ബുക്കിൽ നിന്നും

ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ സുലൈമാൻക്കയുണ്ട് എല്ലാർക്കും പായസം വിതരണം ചെയ്യുന്നു. പത്ത് പേരുള്ള ഞങ്ങളുടെ റൂമിലെ കാരണവരാണ് സുലൈമാൻക്ക..!! ഞങ്ങളെ സ്നേഹത്തോടെ മക്കളേ എന്നേ വിളിക്കു. വിശേഷമെന്തെന്ന് ചോദിച്ചപ്പോൾ മൂപ്പര് പറയുകയാ.. ” മക്കളേ… ഞാൻ സൗദിയിലെത്തീട്ട് 40 കൊല്ലം തികഞ്ഞ ദിവസമാ ഇന്ന്. 20 വയസ്സിൽ വന്നതാ. 1977 ൽ. പല ജോലിയും ചെയ്തു. ഇടക്ക് പ്രവാസം നിർത്തി. നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. വീണ്ടും വണ്ടി കയറി. നരവന്നു തുടങ്ങിയ കഷണ്ടിതല തടവിക്കൊണ്ട് സുലൈമാൻക്ക […]

Continue Reading

ട്രോൾ മലയാളത്തിനെ ബി ജെ പി വാങ്ങിയത് വൻ തുകയ്ക്ക് ?

ഇലക്ഷനു മുന്നോടിയായി സോഷ്യൽ മീഡിയയിലെ റീച്ച് കൂട്ടുക എന്ന ലക്ഷ്യത്തോടെ ആർ എസ എസും ബി ജെ പിയും കൂടുതൽ ലൈക്ക് ഉള്ള ഫേസ്ബുക് പേജുകളും കൂടുതൽ മെംബേർസ് ഉള്ള ഗ്രൂപ്പുകളും പണം കൊടുത്ത് വാങ്ങിച്ചു കൂട്ടുന്നു.രാഷ്ട്രീയ ഭേതമന്യേ ആളുകൾ  കൂടുതൽ സമയം ചെലവഴിക്കുകയും, ജനങ്ങളിൽ നല്ലതു പോലെ സ്വാധീനം ചെലുത്താൻ കഴിയുകയും ചെയ്യുന്നത് ട്രോൾ പേജുകൾക്കാണെന്ന് മനസ്സിലാക്കി അവയെയാണ് അവർ ടാർഗെറ്റ് ചെയ്തിരിക്കുന്നത്..കേരളത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നതും കേരളത്തിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ […]

Continue Reading

സബ്‌സിഡി കൊടുത്തിട്ടും എന്തുകൊണ്ടാണ്‌ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ നമ്മുടെ നാട്ടുകാർ വിമുഖത കാട്ടുന്നത്?

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്സിഡിയൊക്കെ വാരിക്കൊരിക്കൊടുത്തിട്ടും എന്തുകൊണ്ടാണ്‌ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ നമ്മുടെ നാട്ടുകാർ വിമുഖത കാട്ടുന്നത്? സുജിത് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് എത്രയൊക്കെ സബ്സിഡി കൊടുത്താലും ജനങ്ങൾ ഒരു ഉല്പന്നം അല്ലെങ്കിൽ സേവനം വാങ്ങണമെങ്കിലും ഉപയോഗിക്കണമെങ്കിലും അവർക്ക് പ്രത്യക്ഷത്തിൽ തന്നെ അതിന്റെ ഗുണങ്ങൾ അനുഭവേദ്യമാകുന്ന എന്തെങ്കിലുമൊക്കെ ഘടകങ്ങൾ വേണം. ഇത് സോളാർ പ്ലാന്റുകളുടെ കാര്യത്തിൽ ഇല്ല എന്നതാണ്‌ ഇവിടെ പ്രധാന പ്രശ്നം. ഓരോ വർഷം കഴിയുന്തോറും സോളാർ പാനലുകളുടെ ഊർജ്ജക്ഷമത വർദ്ധിച്ചു വരികയും അതോടൊപ്പം വിലയിൽ കാര്യമായ […]

Continue Reading

മൺകലങ്ങൾ അലുമിനിയം പാത്രത്തെക്കാൾ മാരകവിഷം നിറഞ്ഞത് !! കാക്കനാട് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബിൽ നടത്തിയ പരിശോധനാഫലം

കൃത്രിമം ഇന്ന് മനുഷ്യ ജീവിതത്തിൽ സാധാരണയായിക്കഴിഞ്ഞു. ഭക്ഷണ കാര്യത്തിലായാലും മറ്റു കാര്യങ്ങളിലായാലും കൃത്രിമം കാട്ടുന്നത് ഇപ്പോൾ നമുക്കൊരു ശീലമാണ്. ഇത് ആരോഗ്യത്തിന് തന്നെ തകരാറിലാക്കുന്നു. പണ്ടൊക്കെ മൺകലങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ അവ വീണ്ടും തിരിച്ചുവരികയാണ്. സുരക്ഷിതം എന്നു കരുതി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വാര്‍ത്ത. അലൂമിനിയം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതാണ് കൂടുതല്‍ പേരെ അടുത്ത കാലത്തായി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് . എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെ മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതാവുകയാണ്. മണ്‍പാത്രങ്ങള്‍ പഴയതുപോലെ […]

Continue Reading